BREAKING NEWS മധുരിച്ചിട്ട് തുപ്പാനും വയ്യ, കയിച്ചിട്ടു ഇറക്കാനും വയ്യാതെ വിഎസിന്റെ പത്മ പുരസ്കാരം… അനുകൂലിച്ചാൽ നാളിതുവരെ കൈമാറി വന്നിരുന്ന തത്വചിന്തകളുടെ ലംഘനമാകും, ഇനി എതിർത്താലോ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഒരു വ്യക്തിയെ രാജ്യം ആദരിക്കുന്നതിനെ എതിർക്കാൻ പാർട്ടിക്ക് എന്തധികാരം? ചോദ്യം വന്നാൽ ഉത്തരം മുട്ടും…വെട്ടിലായി പിണറായിയും സിപിഎമ്മും by pathram desk 5 January 27, 2026