BREAKING NEWS ‘എന്റെ കുടുംബം തകർന്നു, എന്റെ കുട്ടികൾക്ക് അച്ഛനില്ല, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉൾപ്പെടെ മൂന്നു കുട്ടികളുടെ അമ്മയാണ് ഞാൻ, മാനസിക പീഡനം, മോശം പെരുമാറ്റം, ഗർഭഛിദ്രം എന്നിവ സഹിക്കേണ്ടി വന്നു… എല്ലാം ചെന്നെത്തിയത് എന്റെ ഭർത്താവിനെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു മൂന്നാം കക്ഷിയിൽ’…പാക്ക് ക്രിക്കറ്റ് താരത്തിനെതിരെ മുൻ ഭാര്യ by pathram desk 5 December 29, 2025