BREAKING NEWS മേയ് 10ന് ഇന്ത്യ പാക്കിസ്ഥാനിലേക്ക് തൊടുത്തുവിട്ടത് സ്കാൽപ്- ബ്രഹ്മോസ് മിസൈലുകൾ ഒരുമിച്ച്, തുടർച്ചയായ നാല് വ്യോമാക്രമണങ്ങളിൽ ശത്രുവിന്റെ വ്യോമതാവളങ്ങളും വ്യോമസേനാ കേന്ദ്രങ്ങളും തകർത്തുതരിപ്പണമാക്കി, പിന്നാലെ യുഎസ് സഹായം അഭ്യർഥിച്ച് പാക്കിസ്ഥാനെന്ന് റിപ്പോർട്ട് by pathram desk 5 May 24, 2025