Tag: operation thoofan
BREAKING NEWS
‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, മഞ്ചേരിയിൽ 10 കോടി രൂപ വിപണിമൂല്യം വരുന്ന 12 കിലോ ലഹരിമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
BREAKING NEWS
വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
BREAKING NEWS
‘ഓണത്തിന്റെ മറവിൽ ലഹരിക്കച്ചവടവും ഉപയോഗവും നടത്താം എന്നു പ്ലാനിടുന്നവർ കരുതിയിരുന്നോ; അനുവദിക്കില്ല; ‘തൂഫാൻ’ കൂടുതൽ ശക്തമാക്കുകയാണ്’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
BREAKING NEWS
ജയിലുകളിലും ’തൂഫാൻ’; പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊതികൾ, കത്തി, സിഗരറ്റ് പാക്കറ്റുകൾ കണ്ടെത്തി; പരിശോധനകൾ തുടരുമെന്ന് പൊലീസ്
BREAKING NEWS
കാശ് അധ്യാപികമാരുടെ കയ്യിൽ കിട്ടിയാൽ പറഞ്ഞ ലൊക്കേഷനിൽ ആളുകൾ മരുന്നുമായെത്തും… തെറ്റിദ്ധരിപ്പിക്കാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, വിദ്യാർഥികളെ അണിനിരത്തി സൂംബ ഡാൻസ്… പിന്നിൽ ലഹരികടത്ത്!! രണ്ടാമത്തെ അധ്യാപികയേയും പിരിച്ചുവിട്ടു