Social icon element need JNews Essential plugin to be activated.

Tag: operation thoofan

കാർ നിർത്താൻ ആവശ്യപ്പെട്ട് പോലീസ് കൈകാണിച്ചു, പിന്നാലെ പോലീസിനു നേരെ അസഭ്യവർഷവും മർദ്ദനവും… പാലക്കാട് വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്ക്!! പേരാമ്പ്രയിൽ ലഹരി മരുന്ന് സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു, രണ്ടു യുവാക്കളും മൂന്നു സ്ത്രീകളുമുൾപ്പെടെ അ‍ഞ്ചുപേർ പിടിയിൽ, പിടികൂടിയവയിൽ മാരകമായ രാസലഹരിയും
‘നാക്കിൽ അണലി കൊത്തിയാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല; ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തെറ്റ്; ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ ഇക്കാര്യം പോപ്പുലർ ആകാനും അനുകരിക്കാനും ഇടയാകും‘- ഡോ ഷിംന അസീസ്
‘ഞാൻ അന്നേ പറഞ്ഞതല്ലേ… നമ്മുടെ മക്കളാണ് അവരുടെ ലക്ഷ്യമെന്ന്; കാസർകോട് നിന്ന് മിഠായി കവറുകളിലാക്കി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഉൽപ്പന്നം പിടികൂടി; മാതാപിതാക്കളേ, അതീവ ജാഗ്രത പുലർത്തേണ്ട ഘട്ടമാണ് ഇത്‘- രമേശ് ചെന്നിത്തല
‘തൂഫാൻ’ പരിശോധനയ്ക്കിടെ എസ്ഐയെ ചവിട്ടി വീഴ്ത്തി പരിക്കേൽപിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ; ആക്രമിയുടെ ബൈക്കിൽ  ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നയാളുകളുടെ പക്കൽ കണ്ടുവരുന്ന ട്യൂബും പോളിത്തീൻ കവറുകളും
Page 3 of 5 1 2 3 4 5