BREAKING NEWS ഒരു നോക്ക് കാണാതെ ഏഴുവർഷത്തെ സ്വരങ്ങളിലൂടെയുള്ള പ്രണയം, ഒന്നു കാണാൻ കൊതിച്ചെങ്കിലും പലപ്പോഴും വഴുതിമാറി, എങ്കിലും കാമുകന്റെ പ്രാരാബ്ദങ്ങൾ കണ്ടറിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു, ഒടുവിൽ കാമുകന്റെ ചതിയിൽ 67 കാരിക്ക് നഷ്ടമായത് ഏകദേശം 4.4 കോടി രൂപ, 50 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം അയച്ചത് 306 തവണ by WebDesk December 18, 2024