BREAKING NEWS വേടന്റെ പരിപാടി കാണാൻ റെയിൽ പാളംമുറിച്ച് കടക്കാൻ ശ്രമം, മതിൽ ചാടിക്കടക്കുന്നതിനിടെ ട്രെയിൻതട്ടി യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയിൽ!! പരിപാടിക്കായി നിർമിച്ച ബാരിക്കേഡ് മറികടന്ന് ഇടിച്ചുകയറി തിക്കിനും തിരക്കിനും പെട്ട് കുട്ടികളടക്കം 13 പേർക്ക് പരുക്ക് by pathram desk 5 December 30, 2025