BREAKING NEWS മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു by Pathram Desk 7 September 8, 2026
BREAKING NEWS നാലു വയസുകാരിയുടെ മരണത്തിനിടയാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം by pathram desk 5 June 30, 2026
BREAKING NEWS ഒമാൻ തീരത്തെ കപ്പൽ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ; രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു; ശേഷിക്കുന്നയാൾക്കായി തിരച്ചിൽ by Pathram Desk 7 June 11, 2026
BREAKING NEWS ഒമാനിലെ സുപ്രധാന എണ്ണ ടെർമിനലിനടുത്ത് ഉഗ്ര സ്ഫോടനം ;ഡ്രോൺ ആക്രമണമെന്ന് പ്രാഥമിക നിഗമനം; എണ്ണക്കയറ്റുമതിയും വിതരണവും നിർത്തി വച്ചു; വൻകിട എണ്ണക്കപ്പലുകൾ കടലിൽ കുടുങ്ങി by Pathram Desk 7 June 5, 2026
BREAKING NEWS ഒമാനിൽ മിന്നൽ പ്രളയം; യാത്രയ്ക്കിടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി ;ആറുപേർ രക്ഷപ്പെട്ടു by Pathram Desk 7 March 22, 2026