BREAKING NEWS

ഒമാൻ തീരത്തെ കപ്പൽ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ; രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു; ശേഷിക്കുന്നയാൾക്കായി തിരച്ചിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഒമാൻ തീരത്ത് ആക്രമണത്തിനിരയായ കപ്പലിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര ഷിപ്പിം​ഗ് മന്ത്രി സർബാനന്ദ സോനോവാൾ.രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ള ആൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കപ്പലിൽ ആകെയുണ്ടായിരുന്നത് 24 ഇന്ത്യക്കാരായിരുന്നു. അവരിൽ 21 പേരെ രക്ഷപ്പെടുത്തി.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. രണ്ടു കപ്പലും ആക്രമിച്ചത് അമേരിക്കയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആദ്യത്തെ കപ്പലിലെ 24 ഇന്ത്യക്കാരെയും രക്ഷിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, രണ്ടാമത്തെ കപ്പലിലെ മൂന്നു പേരുടെ ജീവൻ നഷ്ടമായെന്ന അറിയിപ്പാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ കൊല്ലപ്പെട്ടലരുടെ എണ്ണം 13 ആയി ഉയർമ്മിരിക്കുകയാണ്.

സംഭവത്തിൽ അമേരിക്കയോട് കടുത്ത പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തി. കപ്പലുകൾക്കു നേരെയുള്ള ആക്രമണം അനുവദിച്ചു തരാനാവുന്നതല്ലെന്നും ഇന്ത്യ ആവർത്തിച്ചു.

ഖനികളിൽ നിന്ന് നേരിട്ട് എത്തിക്കുന്ന സ്വർണ്ണക്കട്ടികളെന്ന പേരിൽ തട്ടിപ്പ്; ‘കെജിഎഫ് സ്വാമി’ അറസ്റ്റിൽ; ആളുകളെ പറ്റിച്ച് സമ്പാദിച്ചത് ലക്ഷങ്ങൾ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026