BREAKING NEWS എഴുതാനും വായിക്കാനും അറിയാത്ത നബീസ എങ്ങനെ ആത്മഹത്യാ കുറിപ്പെഴുതും?… കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മുടിയും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ശേഖരിച്ച മുടിയും ഒന്ന്…, വയറ്റിലുണ്ടായിരുന്ന വിഷവും കുടിപ്പിച്ച വിഷവും ഒന്ന്.., ചെറുമകനേയും ഭാര്യയേയും കുരുക്കിയത് ശാസ്ത്രീയ തെളിവുകൾ… കൊലപാതകം മോഷണവിവരം പുറത്തുവരാതിരിക്കാൻ by WebDesk January 18, 2025
BREAKING NEWS ആദ്യം ചീരക്കറിയിൽ വിഷം കലർത്തി നൽകി, മരിച്ചില്ലെന്നു കണ്ടതോടെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം മൃതദേഹം റോഡ് സൈഡിലുപേക്ഷിച്ചു, വഴിത്തിരിവായത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്- മണ്ണാർക്കാട് നബീസ വധക്കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം തടവ് by WebDesk January 18, 2025