BREAKING NEWS വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസുകാരിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ക്രൂരമായി ബലാത്സംഗം ചെയ്തു!! കഴുത്തു ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി കുളത്തിനരികെ ഉപേക്ഷിച്ച് ഒന്നുമറിയാത്തപോലെ വീട്ടിൽ കിടന്ന് ഉറങ്ങി, അറസ്റ്റിലായ 32കാരൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു by pathram desk 5 August 30, 2026
BREAKING NEWS സുഹൃത്തുക്കൾ വിളിച്ചുവരുത്തി നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി, ക്രൂരമായി മർദിച്ചു, മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി കൊല്ലുവാൻ ശ്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരണത്തിനു കീഴടങ്ങി, പ്രതികൾക്കായി തെരച്ചിൽ by pathram desk 5 August 30, 2026
BREAKING NEWS ഗൃഹനാഥനറിയാതെ വീടിനു മുകളിൽ കയറി യുവാക്കളുടെ ലഹരി ഉപയോഗം, ചോദ്യം ചെയ്യാനെത്തിയ 65 കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പിന്നാലെ വീട്ടിലുള്ളിലുള്ള മൂന്നുപേരേയും!! മൃതദേഹങ്ങൾ ചിതറിയ നിലയിൽ, കൊലയ്ക്ക് ശേഷം അടുക്കളയിൽ കയറി ആഹാരം കഴിച്ചും കുളിച്ചും പ്രതികൾ, രണ്ടുപേർ അറസ്റ്റിൽ by pathram desk 5 August 24, 2026
BREAKING NEWS രാജേഷിന്റെ കരളിന്റെ വലിയൊരു ഭാഗവും വലത് വൃക്കയും കാണുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! അലറിക്കരച്ചിൽ കേട്ട് വീട്ടുടമസ്ഥൻ ഓടിയെപ്പോൾ കണ്ടത് ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി പുറത്തെടുത്ത കുടൽമാലകൾ ഒരു ബാഗിലേക്ക് ഇടാൻ ശ്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം!! ടെറസിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി, പ്രതിക്ക് മന്ത്രവാദം വശമുണ്ടെന്നും സൂചന by pathram desk 5 August 24, 2026
BREAKING NEWS തമിഴ്നാട് എക്സ്പ്രസിൽ ട്രോളി ബാഗിനുള്ളിൽ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹാവശിഷ്ടങ്ങളുടെ കൂടുതൽ ഭാഗങ്ങൾ ചെന്നൈയിലെ വീട്ടിൽ പാത്രത്തിനുള്ളിൽ അടച്ച നിലയിൽ, അന്വേഷണം കൊല്ലപ്പെട്ട നിഷയ്ക്കൊപ്പം താമസിക്കുന്ന രണ്ടുപേരിലേക്ക്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം by pathram desk 5 August 23, 2026