BREAKING NEWS രണ്ടാംനിലയിൽ കിടന്നുറങ്ങിയ മക്കൾ അറിഞ്ഞില്ല വീട്ടിലെ ജോലിക്കാരും കൂട്ടരും അമ്മയെ ക്രൂരമായി കൊലപ്പെടുത്തി കടന്നുകളഞ്ഞത്, രാവിലെ മകളും മറ്റൊരു ജോലിക്കാരിയും വന്നപ്പോൾ കണ്ടത് കൈകാലുകൾ ബന്ധിച്ച നിലയിൽ കൊല്ലപ്പെട്ടുകിടക്കുന്ന അമ്മയെ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ രക്തം പുരണ്ട തുണി തിരുകിയ നിലയിൽ!! മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ by pathram desk 5 May 9, 2026
BREAKING NEWS എതിര്‍ത്തിട്ടും പ്രണയം തുടര്‍ന്നു, നടുറോഡിലിട്ട് 22കാരനെ കുത്തിക്കൊന്നു, കഴുത്തിലും ശരീരത്തിലും കുത്തിയത് 15തവണ, കാമുകിയുടെ സഹോദരന് പിടിയില്‍ by Pathram Desk 8 May 8, 2026
BREAKING NEWS യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ, സംശയം തോന്നി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു, പിന്നാലെ തെളിഞ്ഞത് കൊലപാതകം!! ആണി ചോദിച്ചെത്തിയ സഹോദരി ഭർത്താവ് കഴുത്തിൽ തോർത്തുമുറുക്കി കൊലപ്പെടുത്തി, അറസ്റ്റ് by pathram desk 5 May 7, 2026
BREAKING NEWS ഭാര്യയെ അടുത്ത് വിളിച്ചിരുത്തി സ്നേഹപൂർവം അവൾക്ക് ഏറെ ഇഷ്ടമുള്ള പാൽകോവ വിഷം കലർത്തി ഊട്ടി, ബോധം പോയതോടെ തലയിണ മുഖത്ത് അമർത്തി കൊലപ്പെടുത്തി… ഭാര്യയ്ക്ക് അമിതവണ്ണം, കൂടെക്കൊണ്ടു പോകാൻ നാണക്കേട്, ഭാര്യയെ കൊലപ്പെടുത്തിയ ടെക്കി അറസ്റ്റിൽ by pathram desk 5 May 6, 2026
BREAKING NEWS വിവാഹഘോഷയാത്രയ്ക്കിടെ തടഞ്ഞുനിര്‍ത്തി വരനെ വെടിവച്ച് കൊന്ന് വധുവിന്റെ ബന്ധു, പ്രതി മറ്റൊരു മകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് വരന്റെ പിതാവ് by Pathram Desk 8 May 3, 2026