Social icon element need JNews Essential plugin to be activated.

Tag: murder

മകളെ ഭാര്യയുടെ ബന്ധുവിന് വിവാഹം ചെയ്തുകൊടുക്കില്ലെന്ന് പിതാവ്, എന്തു വന്നാലും മകൾക്ക് കൃത്യം 18 വയസായാൽ വിവാഹം നടത്തുമെന്ന് ഭാര്യ, സാരിയും മംഗല്യസൂത്രവും വാങ്ങി വരൻ… വൈരാ​ഗ്യത്തിൽ ഭാര്യ ജോലിക്കുപോയ സമയത്ത് മകളെ കിണറ്റിൽ തള്ളിയിട്ടു, മരണം ഉറപ്പാക്കാൻ വലിയ കല്ലെടുത്ത് കിണറ്റിലേക്കിട്ടു, പിന്നാലെ മകളുടെ മൃതദേഹം കിണറ്റിൽ നിന്നെടുത്ത് മറ്റൊരിടത്ത് കുഴിച്ചിട്ട് പിതാവ്
ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം വിശ്രമിക്കുന്ന ഭാര്യയോട് ഇടയ്ക്കിടെ സുഖവിവരങ്ങൾ തിരക്കി, കെയറിങ് ഇഷ്‌‌ടപ്പെ‌ടാതെ ഭാര്യ ഭർത്താവിനെ വെടിവച്ച് കൊന്നു, റൂമിലേക്ക് വരുന്നതും കാത്ത് തോക്കുമായി റൂമിലിരുന്നിട്ടും വന്നില്ല, ചാരുകസേരയിൽ കിടക്കുകയായിരുന്ന ഭർത്താവിനു നേർക്ക് നിറയുതിർത്ത് കൊലപാതകം
മകളുടെ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ മാതാപിതാക്കൾ ഭാര്യയുടെ മുന്നിലി‌ട്ട് മകനെ അപമാനിച്ചു കലികയറിയ യുവാവ് ഉലക്ക കൊണ്ട് മാതാപിതാക്കളെ ക്രൂരമായി മർദിച്ചു, തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
മാനസിക ദൗർബല്യമുള്ള മകനോട് പിതാവിന്റെ കൊടും ക്രൂരത, അച്ഛനും സഹോദരനും ചേർന്നു യുവാവിനെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി ഇട്ടു, കമ്പിവടിക്ക് തലയ്ക്ക് അടിച്ചു, മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നതെന്ന് പിതാവ്
മകൻ മയക്കുമരുന്നിന് അടിമ, അക്രമാസക്തനായി വീട്ടിൽ എന്നും ഭീകരാന്തരീക്ഷം!! സഹികെട്ട് സ്വന്തം മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മാതാപിതാക്കൾ, വാടകക്കൊലയാളിക്കുള്ള അഞ്ച് ലക്ഷം കണ്ടെത്തിയത് അമ്മയുടെ സ്വർണം പണയം വച്ച്, ​ഗൂഢാലോചനയിൽ സഹോദരനും പങ്കാളി
Page 26 of 93 1 25 26 27 93