Tag: murder
BREAKING NEWS
ഭര്‍ത്താവിനെ കൊന്ന് തലയും കൈകാലുകളും വെട്ടി സ്യൂട്ട്കേസിലാക്കി, പിന്നാലെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് ഭാര്യയും കാമുകനും, പ്രതികള്‍ പിടിയില്‍
BREAKING NEWS
മകൻ ഓൺലൈൻ ഗെയിമിന് അഡിക്റ്റെന്നു സൂചന, കുടുംബ വഴക്ക് കൊണ്ടുചെന്നെത്തിച്ചത് കൂട്ടക്കൊലപാതകത്തിൽ, 16 കാരൻ അച്ഛനേയും സഹോദരിയേയും കുത്തിക്കൊന്നു, കുത്തേറ്റ അമ്മ ഗുരുതരാവസ്ഥയിൽ, കൗമാരക്കാരനും പരുക്ക്
BREAKING NEWS
സുഹൃത്തുക്കൾ തമ്മിൽ നടുറോഡിൽ കയ്യാങ്കളി, 17 കാരനെ കൂടെയുള്ളയാൾ പിടിച്ചുതള്ളിയത് സമീപത്തെ തുണിക്കടയിലെ ചില്ലിലേക്ക്, പൊട്ടിയ ചില്ല് നെഞ്ചിൽ തറച്ചുകയറി കൗമാരക്കാരന് ദാരുണാന്ത്യം, രണ്ടുപേർ കസ്റ്റഡിയിൽ
BREAKING NEWS
മദ്യലഹരിയിലെത്തിയ പിതാവ് മകനെ തലകീഴായി കാലിൽ പിടിച്ച് തൂക്കി, മകനെ കൊല്ലുമെന്ന ഭയത്തിൽ ഭാര്യ ഭർത്താവിനെ വടി ഉപയോഗിച്ച് തല്ലിക്കൊന്നു, മൃതദേഹത്തിന് കാവലിരുന്നത് എട്ടുമണിക്കൂർ, പിന്നാലെ ക്ഷേത്രത്തിൽ പോയി ദൈവത്തിനോട് മാപ്പക്ഷിച്ച ശേഷം പോലീസിൽ കീഴടങ്ങി
BREAKING NEWS
സീരിയൽ കില്ലറോ? ചുരുളഴിയാത്ത പല കൊലപാതകങ്ങളുടെയും അന്വേഷണം പിടിയിലായ വിജുവിലേയ്ക്ക്; പണം നൽകാത്തവരെ ആക്രമിക്കും; മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ കണ്ടെത്താൻ പാട്; ലിഫ്റ്റ് ചോദിച്ച് യാത്ര; തമിഴ്നാട്ടിലും നോട്ടപ്പുള്ളി