BREAKING NEWS

ഉസ്‌ബെക്കിസ്താനിൽ മലയാളിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ലാപ്‌ടോപ്പിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി, സഹപാഠിയായ പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

· · 1 min read
Share: Copied!

ആലപ്പുഴ: മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സാവരിയയെ സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായിട്ടുണ്ട്. പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കൽ വിദ്യാർത്ഥിയാണ്.

ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും. നാട്ടിൽ നിന്ന് കുട്ടിയെ ഫോണിൽ വിളിച്ച് ലഭിക്കാത്തത് മൂലം വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു.

കൊച്ചുമക്കൾക്കൊപ്പം കളിക്കാൻ വീട്ടിലെത്തിയിരുന്ന മൂന്നാംക്ലാസുകാരിയെ മുത്തച്ഛൻ പലതവണ പീഡിപ്പിച്ചു; കേന്ദ്രസർക്കാർ ജീവനക്കാരനായ 56കാരന് 42 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026