Tag: murder
BREAKING NEWS
മകളുടെ പ്രസവത്തിനായി ഭാര്യയും കുടുംബാംഗങ്ങളും ആശുപത്രിയിൽ; വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികൻ കൊല്ലപ്പെട്ടനിലയിൽ; കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം; ആറ് പവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്
BREAKING NEWS
വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്
BREAKING NEWS
നടുറോഡിൽ വച്ച് കാമുകനും കാമുകിയുടെ ആൺ സുഹൃത്തും തമ്മിൽ തർക്കം, കാറിൽ കയറി പോകുന്നതു കണ്ട് വാഹനം നിർത്താൻ ആവശ്യപ്പെട്ട് ഓടുന്ന വാഹനത്തിൽ ചാടിക്കയറി യുവാവ്, ബാലൻസ് കിട്ടാതെ നിലത്തുവീണ് കാമുകനു ദാരുണാന്ത്യം, മരണം കാറിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങി
BREAKING NEWS
ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്… അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി
BREAKING NEWS
പാലത്തിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, ആദ്യം ഭാര്യയെ നദിയിലേക്ക് തള്ളിയിടാൻ നോക്കി, നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയതോടെ 11 മാസം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്, കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നു, യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ