BREAKING NEWS സഹോദരിമാരെ ജീവനു തുല്യം സ്നേഹിച്ചു, അവരെ നോക്കാനായി വിവാഹം പോലും വേണ്ടെന്നു വച്ചു, ഒടുവിൽ രണ്ടുപേരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി!! കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകശേഷം കാണാതായ സഹോദരൻ മരിച്ചു? തലശേരിയിൽ കണ്ടെത്തിയ 60 കാരന്റെ മൃതദേഹം പ്രമോദിന്റെയെന്നു സൂചന by pathram desk 5 August 12, 2025