Tag: #mukesh

മുകേഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചാൽ അദ്ഭുതമില്ല!! കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യരുതെന്ന് എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രി ഓഫീസിന്റെ സമ്മർദം, ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അങ്ങനെ നീട്ടിക്കൊണ്ടുപോകും, പ്രതിപക്ഷത്തിന്റെ പക്കൽ കടകംപള്ളിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ട്- സതീശൻ
മുകേഷ് അകത്തേക്ക്..? നടി ആരോപിച്ച കു​റ്റം തെളിഞ്ഞു…!! അമ്മയിൽ അംഗത്വം, സിനിമയിൽ അവസരം.., വാഗ്ദാനംചെയ്ത് പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചു… ശക്തമായ തെളിവുകൾ ഉണ്ട്..!!! ഒന്നിച്ച് യാത്ര ചെയ്തു, വാട്‌സാപ്പ് ചാറ്റുകളും, ഇ മെയിൽ സന്ദേശങ്ങളും ലഭിച്ചു…
പരാതികൾ പിൻവലിക്കില്ല, നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകും…!!! വീണ്ടും ട്വിസ്റ്റ്…!! മുകേഷ് ഉൾപ്പെടെയുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി