BREAKING NEWS തർക്കം തുടരുന്നു, ഹർജി തള്ളി- എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാനാവില്ല, സുപ്രിംകോടതിയെ സമീപിക്കുമെന്ന് മകൾ, അന്തരിച്ച് മൂന്നുമാസമായിട്ടും തീരുമാനമാകാതെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിൽ by WebDesk December 18, 2024