Social icon element need JNews Essential plugin to be activated.

Tag: missing

സ്കൂളിൽ നിന്ന് കാണാതായ മൂവർ സംഘം ലക്ഷ്യമിട്ടത് കൊടൈക്കനാൽ, യാത്രയിൽ 15കാരന്റെ പെൺസുഹൃത്തിനെയും കൊണ്ടുപോകാൻ പദ്ധതിയിട്ടെങ്കിലും പെൺകുട്ടി അവസാന നിമിഷം പിന്മാറി, വനത്തിൽ ഡ്രോണും ഡോ​ഗ്സ്വാഡും ഉൾപ്പെടെ തെരച്ചിൽ നടത്തുമ്പോൾ കൂടെയുണ്ടായിരുന്ന 15 കാരനെ ഒഴിവാക്കി കാറ്റൂരിവിട്ട ബൈക്കുമായി മുങ്ങാൻ ശ്രമിച്ച് 17കാരനും പെൺകുട്ടിയും, പിൻതുടർന്ന് പിടികൂടി
താമരശ്ശേരി ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി, വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇട്ടിരുന്ന യൂണിഫോം സ്കൂളിനോടു ചേർന്ന പറമ്പിൽ ഉപേക്ഷിച്ച നിലയിൽ, കുട്ടി പ്ലസ് ടു വിദ്യാർഥിക്കൊപ്പം ബൈക്കിൽ പോകുന്നതായി ദൃശ്യങ്ങൾ
ക്യാൻസർ രോ​ഗം സ്ഥിരീകരിച്ചിട്ട് ആറുമാസം, ഇടതുകാൽ മുറിച്ചുമാറ്റുക മാത്രമാണ് ഏക പ്രതിവിധിയെന്ന് ഡോക്ടർമാർ!! മനോവിഷമത്തിലായിരുന്ന 22 കാരനെ കാണ്മാനില്ല, ഫോൺ കൈവശമില്ല… യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് പോലീസ്
പൊലീസ് ബാരിക്കേഡ്  തകര്‍ത്ത് ഡെന്റൽ കോളജ് ക്യാമ്പസിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ജനൽ ചില്ല്  അടിച്ചു തകര്‍ത്തു, പൊലീസ് ഉദ്യോഗസ്ഥന്  പരിക്ക്, കോളജ് വളഞ്ഞ് പൊലീസ്
Page 3 of 7 1 2 3 4 … 7