Tag: missing
LATEST UPDATES
ഒരിക്കൽ അനു ടീച്ചർ വാർത്തകളിൽ നിറഞ്ഞുനിന്നത് ഭർത്താവ് പകുത്തു നൽകിയ കരളിന്റെ കഷ്ണവുമായി ജീവിതത്തിലേക്കു തിരികെയെത്തിയതിലൂടെ… അധ്യാപികയെ കാണാതായിട്ട് 11 ദിവസം, അനുവിന്റെ തിരോധാനത്തിൽ ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായ വടകര സ്വദേശിക്ക് പങ്കുണ്ടെന്ന സംശയത്തിൽ കുടുംബവും സഹപ്രവർത്തകരും
BREAKING NEWS
പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്സോ കേസ് അതിജീവിതകളെ കാണാതായി, തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
BREAKING NEWS
കൂത്തുപറമ്പിൽനിന്ന് കാണാതായ 15കാരനെ കണ്ടെത്തി; മറ്റൊരാളുടെ ഫോണിൽ നിന്നും കുട്ടി വീട്ടുകാരെ വിളിച്ചു; പരീക്ഷയിലെ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള വഴക്ക് ഭയന്ന് വീടുവിട്ടതെന്ന് മൊഴി
BREAKING NEWS
ജൂലൈ 31ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെ കണ്ടെത്താനായില്ല; മുപ്പതാം ചരമദിനം ആചരിച്ച് കുടുംബം
BREAKING NEWS
നേപ്പാൾ പ്രളയത്തിൽ മരണം 270 കടന്നു; 288 ഇന്ത്യക്കാരെ കാണാനില്ല, 33 മലയാളികളുമായി ബന്ധപ്പെടാനുമാകുന്നില്ല