Social icon element need JNews Essential plugin to be activated.

Tag: missing

ശനിയാഴ്ച അർധരാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം… പിന്നാലെ യുവാവിനെ കാണാതായി, ബൈക്കും ഹെൽമെറ്റും മൊബൈൽഫോണും ചെരിപ്പും കോതാട് പാലത്തിൽ!! എന്തോ പുഴയിലേക്കു വീണ ശബ്ദം കേട്ടതായി സമീപവാസികൾ, പുഴയിൽ ചാടിയതായി സംശയം, തിരച്ചിൽ
കുട്ടി മുറ്റത്തിറങ്ങുന്നത് പതിവായതിനാൽ ശ്രദ്ധിച്ചില്ല, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി!! കളിക്കിടെ കൂട്ടുകാരുമായി പിണങ്ങി, കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വീട്ടുകാർ, നായ മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിന് അരികിൽ, തെരച്ചിൽ ഊർജിതമാക്കി
വിദേശത്തുനിന്ന് വന്ന് വീട്ടിൽ കയറിയയുടൻ പ്രതിശ്രുത വധുവിനെ കാണാൻ ബൈക്കിൽ പുറപ്പെട്ടു!! രണ്ടു ദിവസമായി കാണാതായ യുവാവ് ചതുപ്പിൽ അവശനിലയിൽ, ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്ന് നിഗമനം
Page 4 of 7 1 3 4 5 7