Tag: local election result

തെക്കൻ പോരിന് കൊട്ടിയിറങ്ങി, ഇനി കളിയങ്ങ് അങ്കത്തട്ടിൽ!! ആത്മവിശ്വാസത്തിൽ മുന്നണികൾ, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ
തെരഞ്ഞെടുപ്പിൽ തോറ്റതിൽ മദമിളകി അക്രമകാരികൾ, ഊരിപ്പിടിച്ച വടിവാളുമായി തലങ്ങും വിലങ്ങും പാഞ്ഞ് എൽഡിഎഫ് പ്രവർത്തകർ!! വീടുകൾക്കുനേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞും വാ​ഹനങ്ങളും കടകളും തല്ലിത്തകർത്തും പ്രതികാരം, വടകരയിൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് ബോംബേറ്, സംഘർഷത്തിനു പിന്നിൽ അപരൻ എൽഡിഎഫിന്റെ മുപ്പതിലേറെ വോട്ട് പിടിച്ചത്… നെയ്യാറ്റിൻകരയിൽ ബിജെപി- സിപിഎം സംഘർഷം
തലമാറിയപ്പോൾ തലസ്ഥാനത്തിന്റെ തലവരയും മാറി… തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിഞ്ഞു!! ചരിത്രത്തിലാദ്യമായി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി!! പാലക്കാട് ന​ഗരസഭയിൽ ഭരണം നിലനിർത്തി, കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് ഇഞ്ചോ‍ടിഞ്ച് പോരാട്ടം