Tag: ks Sabarinadhan

ശബരിനാഥന്റെ കൊമ്പത്തുള്ളവർ പറഞ്ഞാലും ഞാൻ കേൾക്കില്ല, ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, എംഎൽഎ ഹോസ്റ്റലിൽ എത്താൻ ‌‌ആളുകൾക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നത്- പ്രശാന്ത് എംഎൽഎ
നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ള എംഎൽഎ ഹോസ്റ്റൽ വട്ടിയൂർക്കാവിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെയുണ്ട്, നിള ബ്ലോക്കിൽ 31,32 മുറികളിലായി!! ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ വി.കെ. പ്രശാന്ത് എംഎൽഎ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?- കെ.എസ്. ശബരീനാഥൻ