BREAKING NEWS പട്ടാപകൽ ആളൊഴിഞ്ഞ വീടുകളിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് നീർക്കോലി അല്‍ത്താഫ് പിടിയിൽ; കഞ്ചാവ് കൈവശംവച്ചതുൾപ്പെടെ നിരവധി കേസുകളിലും പ്രതി; ഏരിയ നോട്ടമിട്ട് കുടുംബസമേതം വാടകവീടെടുത്ത് പലസ്ഥലങ്ങളിൽ താമസിച്ചാണ് കളവ് നടത്തിയിരുന്നത് by Pathram Desk 7 July 25, 2026
BREAKING NEWS പാവം, വണ്ടിക്കൂലിക്കാവും 100 രൂപ മാത്രമേയെടുത്തുള്ളു…!! കട്ടോണ്ടു പോയ സ്വർണം അതുപോലെ തിരികെ കൊടുത്ത് കൂരാച്ചുണ്ടിലെ ‘നല്ലവനായ’ കള്ളൻ, കുപ്പിയിലിട്ട് സൂക്ഷിച്ച മൂന്നര പവൻ മാലയും കമ്മൽ സെറ്റും മോതിരവുമടക്കം കാണാതായി, വീടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കാണാതായ മോഷണമുതൽ ഒടുവിൽ ചെടിച്ചട്ടിയിൽ ഉപേക്ഷിച്ച നിലയിൽ by pathram desk 5 July 16, 2026
BREAKING NEWS എക്സിക്യൂട്ടീവ് ലുക്കിൽ നടത്തം; ജോലി ഹോട്ടൽ മാനേജർ; ഒഴിവു സമയങ്ങളിലെ സ്ഥിരം പണി സ്ത്രീകളുടെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കൽ! വയോധികയോട് വഴി ചോദിച്ച് ശ്രദ്ധതിരിച്ച് ഒന്നരപവൻ കവർന്ന കേസിൽ പിടിയിലായി by Pathram Desk 7 July 11, 2026
BREAKING NEWS കോഴിക്കോട് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു; നാലു സ്ത്രീകളടക്കം ആറുപേർ പിടിയിൽ; യുവതി ധരിച്ചിരുന്ന സ്വർണമാല, പാദസരം, ബ്രേസ്ലെറ്റ് എന്നിവയെല്ലാം കവർന്നു; ആക്രമണത്തിൽ നാല് പല്ലുകളും നഷ്ടപ്പെട്ടു by Pathram Desk 7 July 10, 2026
BREAKING NEWS നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കയറി പിടിച്ചു; ഉച്ചത്തിൽ നിലവിളിച്ചതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു; സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആളെ പിടുത്തം കിട്ടി; രാത്രിയിൽ വീട്ടിലെത്തി പൊക്കി പോലീസ് by Pathram Desk 7 July 7, 2026