Tag: kozhikode
BREAKING NEWS
മകന്റെ കൂടെ കളിക്കുകയായിരുന്ന നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം: ബേപ്പൂർ സ്വദേശിയായ 43കാരന് അഞ്ച് വർഷം കഠിനതടവും പിഴയും
BREAKING NEWS
‘വീട്ടിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ!‘; വീട്ടുവരാന്തയിൽ പത്രം വായിച്ചിരിക്കുകായിരുന്ന മധ്യവയസ്കനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരിക്ക്; സംഭവം താമരശ്ശേരിയിൽ
BREAKING NEWS
നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിലേക്ക് പോയ വിദ്യാർത്ഥിനി ഏറെക്കാലമായി താമസം ആൺ സുഹൃത്തിനൊപ്പം നോയിഡയിൽ; ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ച് കോടി രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് നടത്തിയത്; ഇപ്പോഴിതാ കോഴിക്കോട്ടെ ലഹരിക്കേസിൽ അറസ്റ്റിൽ
BREAKING NEWS
അഞ്ചുവയസ്സുകാരിയെ പല ദിവസങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് 55കാരൻ അറസ്റ്റിൽ; കുട്ടി ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദിച്ചപ്പോൾ അമ്മയോട് സംഭവം പറയുയായിരുന്നു
BREAKING NEWS
പറ്റിച്ചേ!! കോഴിക്കോട് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നതിന്റെ തലേന്ന് പോലീസിനൊരു കോൾ, നടക്കാവിൽ റോഡരികിൽ സ്റ്റീൽബോംബുകൾ!! കേട്ടപാതി പോലീസ് വാഹനങ്ങൾ പാഞ്ഞു; പരിശോധനയിൽ ചിതറിത്തെറിച്ചത് കടപ്പുറത്തെ പൂഴി; സംഭവത്തോടെ സീരിയസായി പോലീസ്