Tag: kottayam

BREAKING NEWS
ഒരു രാത്രി… പയ്യാനിത്തോട്ടത്തിലെ മണപ്പാട്ട് ജോണിയുടെ കുടുംബത്തിന്റെ എല്ലാം കവർന്നെടുത്തു; ഉരുൾപൊട്ടലിന്റെ ശക്തിയിൽ വീട് 10 മുതൽ 12 മീറ്ററോളം ദൂരത്തേക്ക് ഒലിച്ചുപോയി
01 Aug 2026 1 min read
BREAKING NEWS
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിലായിരുന്നു; അതിനിടെയാണ് അവിചാരിതമായി വന്ന ഉരുൾപൊട്ടൽ ദുരന്തം ജോസഫിൻ ജോണിയെന്ന 24 കാരന്റെയും അമ്മയുടെയും ജീവനെടുത്തത്; സുമതിയുടെ മൃതദേഹം കണ്ടെത്തിയത് വീടിരുന്ന സ്ഥലത്തുനിന്നും 500 അടി താഴ്ചയിൽ
01 Aug 2026 1 min read
BREAKING NEWS
കോട്ടയത്ത് നവജാത ശിശു വിൽപന മാഫിയ; രണ്ടുപേർ അറസ്റ്റിൽ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; സംഭവം പുറംലോകമറിയുന്നത് 22-കാരിയുടെ വെളിപ്പെടുത്തലിലൂടെ
28 Jul 2026 1 min read
BREAKING NEWS
‘കോൺഗ്രസ് വിപ്പ് ലംഘിച്ച് ചതിച്ചവരെ ഇനി പാർട്ടിക്കു വേണ്ട; അവർ സ്വയം പുറത്തുപോയതിനു തുല്യം’ പാലാ ന​ഗരസഭാ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് വിഷയത്തിൽ ഡിസിസി പ്രസിഡന്റ്
21 Jul 2026 1 min read
BREAKING NEWS
സഹോദരൻ നിരവധി തവണ ഫോൺ വിളിച്ചി‌ട്ടും എടുത്തില്ല, അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരിയേയും കുടുംബത്തേയും!! മകൾക്കു പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി, പിതാവും മകനും ​ഗുരുതരാവസ്ഥയിൽ
19 Jul 2026 1 min read
1 2 3 4 5 6 7