Tag: kottayam
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
BREAKING NEWS
‘ഒന്നും മറന്നിട്ടില്ല വിജയാ’, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാകില്ല ഞങ്ങൾക്ക്, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’….മാസപ്പടി വിവാദത്തിനിടെ കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു
BREAKING NEWS
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു
BREAKING NEWS
മണ്ണിനടിയിൽ ഒന്നര മണിക്കൂർ; ‘മക്കളേ അപ്പച്ചൻ പോകുന്നെടാ…’ 80കാരന്റെ അവസാന നിലവിളി; പിടിച്ചുയർത്താനാവാതെ നെഞ്ചുവരെ മണ്ണ് മൂടി കൈകാലുകൾ പോലും അനക്കാനാകാത്ത അവസ്ഥയിൽ മകൻ; പൂഞ്ഞാറിനെ വിറപ്പിച്ച അപ്രതീക്ഷിത മഴദുരന്തം
BREAKING NEWS
ഓർക്കാപ്പുറത്തെത്തിയ ദുരിതപ്പെയ്ത്തിൽ ഞെട്ടി കേരളം; മരണം 6; ഇനിയും പെയ്യും; മണിക്കൂർ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ നിർദേശം നല്കി മുഖ്യമന്ത്രി