Tag: kottayam

മുടിയിൽ ആണി ചുറ്റി തടിയിൽ തറച്ചു, മുടി മുറിഞ്ഞുപോയി… ശരീരം പൊള്ളിച്ചതോടെ ബോധം പോയി!! മദ്യം നൽകിയതും ബീഡിവലിപ്പിച്ചതും ഓർമയില്ല, പൂജയ്ക്ക് കവടിക്ക് പകരം കൊണ്ടുവന്നത് ബാത്ത്റൂമിലെ ടൈൽ, ആഭിചാരം നടത്തിയത് കാലിൽ ചുവന്ന പട്ട് കെട്ടി… യുവതി നേരിട്ടത് കൊടിയ പീഡനം
അളന്ന അളവുകോൽ മാറിപ്പോയി ഭായ്, ഇതു കേരളാ പോലീസാ…പ്ലാനിങ്ങെല്ലാം പക്കാ, ഭാര്യയെ കൊന്നു കുഴിച്ചുമൂടി, പോലീസിന്റെ കണ്ണിൽ പൊടിയാൻ പരാതി നൽകി മുങ്ങി, പോയ സ്ഥലത്തുതന്നെ തിരിച്ചെത്തിച്ച് പോലീസ്, കുടുക്കിയത് സിസിടിവി, പോകുമ്പോൾ സോണിക്കൊപ്പം ഭാര്യയും, തിരിച്ചുവന്നത് തനിച്ച്