BREAKING NEWS ആദ്യം ഒരുമിച്ച് മദ്യപിക്കാൻ ക്ഷണിച്ചു, നിരസിച്ചപ്പോൾ ഓഫർ ഔട്ടിങ്ങിന് പോകാനായി, ബോട്ടിൽ വച്ച് സമ്മതമില്ലാതെ ചേർത്തു പിടിച്ചു, എതിർപ്പറിയിച്ചിട്ടും ശരീരത്തിൽ സ്പർശിച്ചു, ഓട്ടോയിൽ വച്ച് ബലമായി ചുംബിക്കാൻ ശ്രമം!! മുസിരിസ് ബിനാലെയ്ക്കെത്തിയ വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമം, സുമിത് കടാരെയ്ക്കെതിരെ ഇമെയിൽ പരാതി by pathram desk 5 February 9, 2026