Tag: Kerala Politics
BREAKING NEWS
പിണറായിക്കെതിരെ കേസെടുക്കുമോ? എടുത്താലും ഇല്ലെങ്കിലും പഴി ഉറപ്പ്; പൊടുന്നനെ നിയമ നടപടിയെടുത്താൽ ബി.ജെ.പി.-യു.ഡി.എഫ്. ധാരണയെന്ന് സിപിഎം പറയും, വൈകിയാൽ സംരക്ഷിച്ചെന്ന ആരോപണവും ഉയരും; നിയമോപദേശം തേടിയ ശേഷം സർക്കാർ തീരുമാനം
BREAKING NEWS
‘പിണറായി വിജയനും കുടുംബവും കേരളത്തിൽ നടത്തിയത് സമാനതകളില്ലാത്ത അഴിമതി, ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ; പിണറായിക്കെതിരായ ഇഡി നടപടിയില്‍ CPM നിലപാട് സ്വീകരിക്കണം’: എന്‍.കെ പ്രേമചന്ദ്രന് എംപി
BREAKING NEWS
‘പിണറായിക്കെതിരെ എഫ്.ഐ.ആർ വേണം’; ഡി.ജി.പിക്ക് കത്ത് നൽകി ഇ.ഡി.; റിയാസിനും വീണക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം
BREAKING NEWS
‘പ്രധാന പ്രതി പിണറായി തന്നെ, പൊലീസ് എത്രയും പെട്ടെന്ന് കേസെടുക്കണം; ഇഡി നടപടി മൂന്ന് വർഷത്തെ പോരാട്ടത്തിന്റെ ഫലം’: ഷോൺ ജോർജ്
Main slider
‘പാർട്ടിക്കാർ ഒരു നാരങ്ങാവെള്ളം പോലും കുടിക്കാതെ ഏൽപ്പിക്കുന്ന ഫണ്ടിൽ നിന്നാണ് താങ്കൾ യാത്ര ചെയ്തതും ഭക്ഷണം കഴിച്ചതും; 2021-ൽ നിങ്ങൾ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് ഇതുവരെ പറഞ്ഞില്ലല്ലോ? പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോ?’ ജി സുധാകരനെതിരെ എച്ച്. സലാം