Tag: Kerala Crime
BREAKING NEWS
ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച; ‘ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം’ സംശയം, പുലർച്ചെ 2 മണിക്ക് കൊലപാതകം, അടുക്കളയിൽ നിന്നും കത്തിയെടുത്ത് പത്തോളം തവണ കുത്തി; കോതമംഗലത്ത് 61കാരിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
BREAKING NEWS
കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാലുപേരെ മർദിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമം, പ്രതി പിടിയിൽ
BREAKING NEWS
കാറിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും; ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞപ്പോൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം; നാലംഗ സംഘം പിടിയിൽ
BREAKING NEWS
പെൺകുട്ടിയെ നിരന്തരം പിന്തുടർന്നു, സുഹൃത്തിന്റെ ഫോൺ നശിപ്പിച്ചു; ചോദ്യം ചെയ്ത വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചു, കണ്ണിന് ഗുരുതര പരിക്ക്, കാഴ്ചയ്ക്ക് തകരാർ; യുവാവ് അറസ്റ്റിൽ
BREAKING NEWS
കൂടെ താമസിച്ചയാൾ മരിച്ചെന്ന് അയൽവാസികളെയും പൊലീസിനെയും അറിയിച്ചു; പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തി; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം; ‘വാങ്ങിവച്ച മദ്യം എടുത്തതിനെ ചൊല്ലിയുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിച്ചു‘