Tag: kerala congress (m)
BREAKING NEWS
ഇവിടെയൊന്നും നിന്നിട്ട് പച്ചപിടിക്കില്ല, രണ്ടില കൊഴിയാതിരിക്കാൻ ഇനി എൻഡിഎയിലേക്കോ? അർഹമായ പരിഗണന കിട്ടിയാൽ എൻഡിഎയിലേക്ക് പോകണം, കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയിൽ ഒരു വിഭാഗം
BREAKING NEWS
പിണറായി വിജയന് പ്രതിപക്ഷ നേതാവാകരുത്, പാര്‍ട്ടി തകരും, എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണം അദ്ദേഹമാണ്, ഇനിയും തിരുത്തിയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും, വിമര്‍ശനവുമായി കേരള കോൺഗ്രസ് (എം)
BREAKING NEWS
‘ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഞങ്ങൾ തമ്മിലുളളൂ; തിരികെ വന്നാൽ മുടിയനായ പുത്രനെ വരവേറ്റതുപോലെ സ്വീകരിക്കും‘- കേരള കോൺഗ്രസ് (എം) നെക്കുറിച്ച് തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്
BREAKING NEWS
12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) , പാലായിൽ ജോസ് കെ. മാണി തന്നെ, ചാലക്കുടിയിൽ അവസരത്തിനൊത്തുള്ള തന്ത്രം; നിഷയെ എവിടെ നിർത്തുമെന്നതിൽ തീരുമാനമായില്ല
BREAKING NEWS
കേരള കോൺഗ്രസിൽ ചർച്ചകൾ മുറുകുന്നു; പാലായിൽ ജോസ് കെ. മാണി വേണോ അതോ നിഷയെ മത്സരിപ്പിക്കണമോയെന്നതിൽ ‘കൺഫ്യൂഷൻ‘; പെരുമ്പാവൂരിൽ യുഡിഎഫിനോട് പിണങ്ങിയ ഡിസിസി ജനറൽ സെക്രട്ടറിയെ നിർത്തും