Social icon element need JNews Essential plugin to be activated.

Tag: kerala congress (m)

എന്നെ ഓർത്ത് ആരും കരയണ്ട… ബൈബിൾ വാക്യം കോട്ട് ചെയ്ത് ജോസ് കെ മാണി!! ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്, എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ എനിക്കാവില്ല, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട്… തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് സീറ്റ് കുറഞ്ഞു, ഈ ആശങ്ക യുഡിഎഫിനുള്ളത്
തുടരാൻ റോഷി അ​ഗസ്റ്റിൻ, ഒഴിയാൻ ജോസ് കെ മാണി? നീക്കം യുഡിഎഫ് തട്ടകത്തിലേക്കു ചേക്കാറാൻ? സോണിയ വിളിച്ചെന്ന് സൂചന, എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകും കേരള കോൺഗ്രസ് എമ്മിലെ 4 എംഎൽഎമാർ, കേരളാ കോൺ​ഗ്രസ് എം വീണ്ടും പിളരുമോ? 16 ന് നടക്കുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി നിർണായകം
എൽഡിഎഫിൽ എത്തിയ ശേഷമാണ് പാർട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്!! മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു, എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല- യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം, പരാജയം ഉണ്ടായാൽ പാർട്ടി തകരുമെങ്കിൽ ജോസഫ് ഗ്രൂപ്പ് കേരളത്തിലുണ്ടാകില്ലായിരുന്നു- സ്റ്റീഫൻ ജോർജ്
Page 2 of 2 1 2