Social icon element need JNews Essential plugin to be activated.

Tag: k muraleedharan

‘ഇത് ഹോട്ടലാക്കാനേ കൊള്ളൂ; ഓപ്പറേഷൻ നടത്തേണ്ടത് എക്സ്റേ പോലും എടുക്കാതെയാണോ?’ പുതിയ  ആശുപത്രിയുടെ നിർമാണ പുരോഗതി നേരിട്ടറിയാൻ എത്തിയപ്പോൾ ആരോ​ഗ്യമന്ത്രി; കെട്ടിടത്തിൽ രോ​ഗനിർണ്ണയ സംവിധാനങ്ങൾ സജ്ജീകരിക്കാനുള്ള സൗകര്യങ്ങളില്ല
വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്, കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ?? ഇപ്പോ എന്താണ് നിപ ഉണ്ടാവാന്‍ കാരണം,  ഭരിക്കുന്നവന്‍ ശരിയല്ല, എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും, പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ മുരളീധരന്‍ നടത്തിയ പ്രസംഗം വീണ്ടും വൈറലാകുന്നു
‘ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല’, ക്യാമ്പിൽ മരുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ; മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരണം; ‘ഊണ് കഴിക്കുന്നത് തെറ്റാണോ?‘
‘കേരളത്തിന് ഈ വർഷം എയിംസ് ഉറപ്പ്’; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കെ. മുരളീധരൻ; ‘സംസ്ഥാനത്തു നിന്നുള്ള എല്ലാ എംപിമാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ ആ ഒരൊറ്റ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി  ഒരുമിച്ച് പ്രവർത്തിക്കുകയാണ്‘
Page 4 of 10 1 … 3 4 5 … 10