BREAKING NEWS ‘രാഗേഷ് പാര്‍ട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി, അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറാതിരിക്കുന്നത് യുഡിഎഫിന് ഗുണമാണ്; രാഗേഷ് കാരണം രണ്ട് MLA മാരെ കൂടുതൽ കിട്ടി’: കെ. മുരളീധരൻ by Pathram Desk 7 August 31, 2026
BREAKING NEWS സ്വകാര്യ ആശുപത്രികളുടെ തോന്ന്യവാസം ഒരിക്കലും അനുവദിക്കില്ല, അവരുടെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ, വിദേശ കമ്പനികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണ്. അതനുസരിച്ച് ഞങ്ങൾ അതിനെ നേരിടും- കെ മുരളീധരന്‍ by Pathram Desk 8 August 31, 2026
BREAKING NEWS ‘മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം; ഒഴിവ് ബോധിപ്പിച്ചാൽ മാത്രമല്ലേ അറിയൂ; ഇക്കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടത്’; 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവന പ്രഖ്യാപനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ. മുരളീധരൻ; കെജിഎംഒഎയ്ക്ക് വിമർശനം by Pathram Desk 7 August 30, 2026
BREAKING NEWS ഇപ്പോൾ തന്നെ 102 എംഎൽഎമാർ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവർ നോക്കിയാൽ മതി, ബാലൻ പറഞ്ഞതിനെ ആര് വില വയ്ക്കുന്നു- കെ മുരളീധരന്‍ by Pathram Desk 8 August 30, 2026
BREAKING NEWS ‘ഡോക്ടർമാരുടെ പേര്, ഒ.പി ദിവസവും സമയവും ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ പ്രദർശിപ്പിക്കണം; അത് പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന രീതിയിലാവണം‘- നിർദ്ദേശം നൽകി മന്ത്രി കെ. മുരളീധരൻ by Pathram Desk 7 August 18, 2026