BREAKING NEWS വധു കാമുകന്റെ കടംവീട്ടാൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊന്ന് ശരീരം വെട്ടി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ നിറച്ച പ്രിയ സേഠ്, വരൻ കാമുകിയുടെ നിർദേശം അനുസരിച്ച് ഭർത്താവിനേയും മക്കളേയുമടക്കം 5 പേരെ തട്ടിയ ഹനുമാൻ പ്രസാദ്!! ആറുമാസത്തെ പ്രണയം പൂവിടാൻ 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി… സിനിമാക്കഥയെ വെല്ലുന്ന വിവാഹം നടക്കുന്നത് അൽവാറിൽ by pathram desk 5 January 23, 2026