BREAKING NEWS മുല്ലമാർ ഇറാൻ വിടുക, ഏകാധിപത്യം തുലയട്ടെ, സ്വേച്ഛാധിപതി ഖമേനി തുലയട്ടെ, ഷാ നീണാൾ വാഴട്ടെ’… തെരുവുകളിൽ ഖമനേയി ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങൾ, പ്രക്ഷോഭകാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയിൽ കഴിയുന്ന പഹ്ലവി രാജവംശത്തിലെ കിരീടാവകാശി റെസ പഹ്ലവി by pathram desk 5 January 3, 2026