BREAKING NEWS ടെഹ്റാനിൽ അർധരാത്രിയിൽ വൻ സ്ഫോടനങ്ങൾ…ബെയ്‌റൂട്ടിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം, നബാത്തിയ മേഖലയെ ഇസ്രയേൽ ആക്രമിച്ചത് ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി, ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമിക്കപ്പെട്ടത് 150 ലധികം നഗരങ്ങൾ!! തിരിച്ചടിച്ച് ഇറാൻ, യുഎസ് സൈനിക താവളങ്ങൾക്ക് നേരെ പുതിയ ആക്രമണം by pathram desk 5 March 5, 2026