Tag: IPL
BREAKING NEWS
ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)
BREAKING NEWS
ലഖ്നൗവിനെ രാജസ്ഥാൻ പഞ്ഞിക്കിട്ടു, നായകനടക്കം നാലുപേർ കൂടാരം കയറിയത് സംപൂജ്യരായി, രാജസ്ഥാന് 40 റൺസ് വിജയം… തുടക്കം പൊളിഞ്ഞപ്പോൾ രാജസ്ഥാന് രക്ഷകനായത് ജഡേജ
BREAKING NEWS
അഭിഷേകിന്റെ ശതകാഭിഷേകം (135*)… റൺമല കയറ്റാതെ 47 വാര അകലെ വച്ച് ഡൽഹിയെ എറിഞ്ഞു വീഴ്ത്തി ഇഷാൻ മലിംഗ, സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തേക്ക്
BREAKING NEWS
ഏഴ് സിക്‌സ്, എട്ട് ഫോർ 101*… നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തിലകാട്ടം!! ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 99 റൺസിന്റെ പടുകൂറ്റൻ ജയം, അശ്വിനിക്ക് നാലുവിക്കറ്റ്, ബുമ്രെ അക്കൗണ്ട് തുറന്നു
BREAKING NEWS
ദുബെയെ വീഴ്ത്തിയത് സൺറൈസേഴ്സിന്റെ കൂടോത്രം? !! കയ്യിൽ ഒരു ചെറു നാരങ്ങ, മന്ത്രങ്ങളുരുവിട്ട് തലയ്ക്കു ചുറ്റും ചുഴറ്റി ഗ്യാലറിയിലിരുന്ന് ദുബെയ്ക്ക് നേരെ നീട്ടുന്നു, പൊടുന്നനെ ദുബെയുടെ കുറ്റി തെറിക്കുന്നു…കളിയിൽ ആയുഷിന് ഗുരുതര പരുക്ക്, സിഎസ്കെ ആരാധകന്റെ ബ്ലാക്ക് മാജിക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന...