BREAKING NEWS ‘മോദി സാർ വിട്ട ആൾ വന്നു, സുരേഷ് ഗോപി വന്നു… ഇലക്ഷന് നിൽക്കാനില്ല!! എന്റെ കരിയറിന്റെ ഓരോ ഘട്ടത്തിലും ഓരോ രാഷ്ട്രീയ പാർട്ടിയുടെ പിൻതുണയുണ്ടായിരുന്നു, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുന്നതിനേക്കാൾ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നത്’ – ഐഎം വിജയൻ by pathram desk 5 March 14, 2026