BREAKING NEWS ഭണ്ഡാരത്തിൽ എന്തു വീഴുന്നോ അതെല്ലാം ഭഗവാന്..!! ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെയെടുത്തു തരണമെന്ന ആവശ്യവുമായി യുവാവ്, ഭണ്ഡാരത്തിൽ എന്തുവീണാലും അത് ദൈവസ്വത്താണെന്ന് ഭാരവാഹികൾ…!! ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം, വേണേൽ സിമ്മും അത്യാവശ്യ ഡാറ്റകളും നൽകാമെന്നും ഭാരവാഹികൾ by WebDesk December 21, 2024