BREAKING NEWS യുഎസ്– ഇസ്രായേൽ ആക്രമണം തകർത്തവയിൽ ഇറാനിലെ ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും!! യുദ്ധത്തിനു മുൻപ് ചരിത്ര സ്മാരങ്ങൾ നശിക്കാതിരിക്കാൻ പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി യുനസ്കോ… നശിച്ചവയിൽ ഇറാനിലെ വെള്ളിയാഴ്ച പള്ളിയും ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയവും, ബിസി 63,000 കാലഘട്ടത്തിലെ ശിലാഷെൽട്ടറുകളും by pathram desk 5 March 13, 2026