Tag: health minister
BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘
BREAKING NEWS
‘എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഡിഎംഒമാരോടോ ഡിഎച്ച്എസിനോടോ ചോദിക്കാമെന്നും അവർ ഫോൺ എടുത്തില്ലെങ്കിൽ എന്നെ വിളിക്കാം; നിലവിൽ 18 മരുന്നുകൾക്ക് കുറവുണ്ട്; ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും’: വിവാദ ഓഡിയോ സന്ദേശത്തിൽ പ്രതികരണവുമായി മന്ത്രി
BREAKING NEWS
‘ഡോക്ടർമാരുടെ പേര്, ഒ.പി ദിവസവും സമയവും ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ പ്രദർശിപ്പിക്കണം; അത് പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന രീതിയിലാവണം‘- നിർദ്ദേശം നൽകി മന്ത്രി കെ. മുരളീധരൻ
BREAKING NEWS
സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ വരും; ബാനറും കൊടിയും കെട്ടി ആരും ഭക്ഷണ വിതരണം ചെയ്യേണ്ടെന്ന് ആരോഗ്യമന്ത്രി
BREAKING NEWS
‘ഒരു ദാക്ഷിണ്യവുമുണ്ടാവില്ല; വീഴ്ചയുണ്ടായിട്ടുണ്ടേൽ കർശന നടപടി എടുക്കും‘; ഡോക്ടറെ കാണാനായി ക്യൂ നിന്ന രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഡിഎംഒയോട് അടിയന്തര അന്വേഷണ റിപ്പോർട്ട് കൈമാറാൻ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ