Tag: govindachami
BREAKING NEWS
ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാൾ!! ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ, സെല്ലിലെ കമ്പികൾ അറുക്കാനുപയോഗിച്ചത് ജയിലിൽ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേഡ്, വടമായി ഉപയോഗിച്ചത് മറ്റു തടവുകാർ ഉണക്കാനിട്ട വസ്ത്രങ്ങൾ
BREAKING NEWS
ജയിൽ ചാടി മണിക്കൂറുകൾ കഴിഞ്ഞിട്ടും രണ്ടു കി. മീ. അപ്പുറം പോലും കടത്താനായില്ല!! പദ്ധതികൾ നേരത്തെ തയാറാക്കി, കയ്യിൽ ടൂൾസ്, ജയിൽ ചാടിയത് 4.15ന്, പോലീസ് വിവരമറിഞ്ഞത് 6.30ന്, പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കും, എല്ലാവർക്കും നന്ദി- കണ്ണൂർ എസ്പി
BREAKING NEWS
പോലീസ് കെട്ടിടം വളഞ്ഞപ്പോൾ ഇറങ്ങിയോടി സമീപത്തെ കിണറ്റിൽ ചാടി!! ഗോവിന്ദച്ചാമി പിടിയിലായത് ആളൊഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്ന്
BREAKING NEWS
എടാ ഗോവിന്ദച്ചാമി… ആ വിളിയിൽ മതിൽ ചാടി വീടിന്റെ സമീപത്തുള്ള കാട്ടിലേക്കു കയറി!! കറുത്ത പാന്റും കള്ളിഷർട്ടും, തലയിൽ ഭാണ്ഡക്കെട്ട്, രണ്ട് കൈകളും തലയിലെ ഭാണ്ഡക്കെട്ടിനുള്ളിൽ…
BREAKING NEWS
കണ്ണൂർ നഗര പരിധി കടക്കാനായില്ല, ഗോവിന്ദച്ചാമി പിടിയിൽ, പിടിയിലായത് തളാപ്പിലെ ഒരു വീട്ടിൽ നിന്നെന്നു സൂചന