BREAKING NEWS യുവതിക്ക് എനിമ വച്ച് തൊണ്ടിമുതലിനായുള്ള വനിതാ പോലീസിന്റെ കാത്തിരിപ്പ് മൂന്നാം ദിവസത്തിലേക്ക്… ക്ലിനിക്കിലെത്തിയ കുട്ടിയുടെ 3.5 ഗ്രാം വരുന്ന സ്വർണമാല അടിച്ചുമാറ്റി വിഴുങ്ങി, എടുത്തിട്ടില്ലെന്ന് യുവതി, എക്സറേയിൽ സ്വർണം വയറ്റിലുണ്ടെന്ന് കണ്ടെത്തൽ…’തൊണ്ടിമുതലും ദൃക്സാക്ഷിയു’മായി കേരളാ പോലീസും സമീനയും by pathram desk 5 February 12, 2026
BREAKING NEWS ആഴ്ചകളായി വീട്ടിൽ ആളില്ല, മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഡോക്ടറും കുടുംബവും തിരുവനന്തപുത്തെ വീട്ടിലേക്ക് പോയ നേരത്ത് വീട് കുത്തിത്തുറന്ന് മോഷണം, മോഷണം പോയത് 40 പവൻ, മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ by pathram desk 5 September 28, 2025