Social icon element need JNews Essential plugin to be activated.

Tag: gold-theft

വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് 78കാരിയുടെ മാല കവർന്നു; കൈകളിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാനും ശ്രമിച്ചു, നടക്കാതെ വന്നതോടെ വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടു
‘മതി, ബാക്കി എടുത്തോളൂ’; മോഷണംപോയത് 21¼ പവൻ; ദിവസങ്ങൾക്ക് ശേഷം15 പവൻ വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയ നിലയിൽ; വീടിനെക്കുറിച്ചും അലമാരയിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ളയാളായിരിക്കാം മോഷ്ടാവെന്ന് സംശയം
തൃശ്ശൂർ കൂർക്കഞ്ചേരിയിൽ വൻ മോഷണം; അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു; പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയിൽ
സ്വർണ്ണം കട്ടത് പോലീസുകാരൻ തന്നെ! സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം തൊണ്ടി മുതലാണ് അടിച്ചുമാറ്റിയത്; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയതും പലപ്പോഴായി കളഞ്ഞുകിട്ടിയതുമായ സ്വർണ്ണമാണ് കൈക്കലാക്കിയത്
Page 1 of 2 1 2