BREAKING NEWS സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽപ്പെട്ട 13 കാരിക്ക് വെട്ടേറ്റു, വാക്കത്തികൊണ്ടുള്ള വെട്ട് കൊണ്ടത് കുട്ടിയുടെ തലയിൽ, ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരുക്ക് by pathram desk 5 January 27, 2026