Social icon element need JNews Essential plugin to be activated.

Tag: G. SUDHAKARAN

“അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് സുധാകരസ്വഭാവം”, എല്ലാം തുറന്ന് പറയാത്തത് പാര്‍ട്ടി അനുവദിക്കാത്തകൊണ്ടാണ്, എല്ലാവരും മോശം താൻ കേമൻ എന്ന് സ്വയം പറഞ്ഞാൽ പോരല്ലോ, ജി സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പെന്ന് സിപിഎം നേതാവ് സി ബി ചന്ദ്രബാബു
‘രാത്രി പത്തരയ്ക്ക് ശേഷം സുധാകരൻ വിളിക്കുന്ന ഫോൺകോളുകളുടെ “ടോണും ലാസ്യഭാവവും” ഞങ്ങൾക്കറിയാം; ഒന്നും പറയിപ്പിക്കരുത്; പിന്നെ താങ്കൾ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിട്‘: കടുത്ത വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
സിപിഎം മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയല്ലേ? ഇന്ത്യാ മുന്നണിയില്‍ ചേരാന്‍ സിപിഎം തീരുമാനിച്ച  യോഗത്തില്‍ പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നോ??  ഞാന്‍ പാര്‍ട്ടി അംഗമാകുന്ന കാലത്ത് പിണറായി വിജയനെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല,  നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത് – ജി സുധാകരന്‍
മുമ്പ് തങ്ങളെ കൊണ്ട് സാറേ എന്നാണ് വിളിപ്പിച്ചിരുന്നത്, എല്ലാം നേടിയ ശേഷമാണ് പാർട്ടി വിട്ടത്, സിപിഎം പ്രവര്‍ത്തകരും ജി സുധാകരനും തമ്മില്‍ വാക്കേറ്റം, താൻ 25000 വോട്ടുകൾ നേടിയാണ് വിജയിച്ചതെന്ന് എംഎല്‍എ
Page 4 of 11 1 … 3 4 5 … 11