Tag: G. SUDHAKARAN
BREAKING NEWS
‘രാത്രി പത്തരയ്ക്ക് ശേഷം സുധാകരൻ വിളിക്കുന്ന ഫോൺകോളുകളുടെ “ടോണും ലാസ്യഭാവവും” ഞങ്ങൾക്കറിയാം; ഒന്നും പറയിപ്പിക്കരുത്; പിന്നെ താങ്കൾ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിട്‘: കടുത്ത വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
BREAKING NEWS
ഞാന്‍ കണക്ക് പറഞ്ഞാല്‍ അവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും, അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്, ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാള്‍ക്ക് വ്യക്തിവൈരാഗ്യമാണ്, ഗുണംപിടിക്കില്ല, അമ്പലപ്പുഴയില്‍ ഇനി ആ പുല്ല് കിളുക്കാന്‍ പോകുന്നില്ല’ എച്ച് സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍
BREAKING NEWS
മുമ്പ് തങ്ങളെ കൊണ്ട് സാറേ എന്നാണ് വിളിപ്പിച്ചിരുന്നത്, എല്ലാം നേടിയ ശേഷമാണ് പാർട്ടി വിട്ടത്, സിപിഎം പ്രവര്‍ത്തകരും ജി സുധാകരനും തമ്മില്‍ വാക്കേറ്റം, താൻ 25000 വോട്ടുകൾ നേടിയാണ് വിജയിച്ചതെന്ന് എംഎല്‍എ
BREAKING NEWS
‘വാ അടയ്ക്കുന്നതാണ് ഗോവിന്ദന് നല്ലത്; രാഷ്ട്രീയ വകതിരിവ് കാണിക്കണം; നാണമുണ്ടെങ്കിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് പോകണം‘-എം വി ഗോവിന്ദനെതിരെ ജി സുധാകരൻ
BREAKING NEWS
സി.പി.എമ്മിന് ഇപ്പോൾ മാർക്സിസം ഇല്ല, കഴിഞ്ഞ സർക്കാരിന്റെ ധനഭരണം 101 ശതമാനം പരാജയം, ചെരുപ്പിന്റെ വാറഴിക്കലൊക്കെ അങ്ങ് തമ്പുരാക്കന്മാരുടെ കാലത്തെന്ന് ജി സുധാകരന്‍